Monday, May 20, 2024
HomeKeralaകൊച്ചി ട്രാഫിക് പൊലിസിന്റെ ‘ശുഭയാത്ര’ യുട്യൂബിൽ.

കൊച്ചി ട്രാഫിക് പൊലിസിന്റെ ‘ശുഭയാത്ര’ യുട്യൂബിൽ.

കൊച്ചി> മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രം ശുഭയാത്ര”യൂട്യൂബിൽ റിലീസ് ചെയ്തു. മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റലിസ്റ്റ് ആദി എന്നിവർക്കൊപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെയാണ് ലോഞ്ച് ചെയ്തത്.

10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’. എന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും.

ചിത്രത്തിന്റെ നിർമ്മാണം ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസ് ചേർന്നാണ് നിർവ്വഹിച്ചത്. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments