Monday, October 19, 2026
Homeഅമേരിക്കചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം (2026 ഒക്ടോബർ 18 ) 4 ന് നടന്നു

ചിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം (2026 ഒക്ടോബർ 18 ) 4 ന് നടന്നു

ബിജു മുണ്ടക്കൽ

ബിജു മുണ്ടക്കൽ

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷൻ്റെ 2026-ലെ വാർഷിക പൊതുയോഗം (ഒക്ടോബർ 18 ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് അസോസിയേഷൻ ഓഫീസിൽ (834 E. Rand Rd., Suite #13, Mount Prospect, IL 60056) നടത്തി.

ചിക്കാഗോ മലയാളി അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനും ഈ വാർഷിക പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതിനാൽ, എല്ലാ അംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡൻ്റ് ലുക്ക് ചിറയിൽ, ജോയിൻ്റ് സെക്രട്ടറി സാറ അനിൽ, ജോയിൻ്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

വാർത്ത: ബിജു മുണ്ടക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ