Tuesday, October 6, 2026
Homeഅമേരിക്ക'ഇനി ആക്രമണമുണ്ടായാൽ നിയന്ത്രണം വിട്ടുള്ള തിരിച്ചടി', അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമൂസ് കടക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ...

‘ഇനി ആക്രമണമുണ്ടായാൽ നിയന്ത്രണം വിട്ടുള്ള തിരിച്ചടി’, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമൂസ് കടക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ തിരിച്ചയച്ചു

ടെഹ്റാൻ: അമേരിക്കയുടെ ആക്രമണം ഇനിയുമുണ്ടായാൽ തിരിച്ചടി നിയന്ത്രണം വിടുമെന്നും, എല്ലായിടത്തേക്കും പടരുമെന്നും ഇറാന്‍റെ മുന്നറിയിപ്പ്. ഇറാൻ സേനകളുടേതാണ് മുന്നറിയിപ്പ്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ അമേരിക്ക ഇറാനെതിരായ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന കണക്കുകൂട്ടലുകൾക്ക് ഇടെയാണ് ഇത്. ഹോർമൂസ് കടക്കാൻ ശ്രമിച്ച ഒരു എണ്ണക്കപ്പൽ ഇറാന്‍റെ വിപ്ലവ സേന ഇന്ന് തിരിച്ചയച്ചു. മറ്റ് കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായതിന്‍റെ റിപ്പോർട്ടുകളും ഇന്ന് പുറത്തു വന്നു.

തലസ്ഥാനമായ സൻആ ഉൾപ്പടെ ഹൂത്തികളിൽ നിന്ന് മോചിപ്പിക്കാൻ സൗദിയും യെമനും ചേർന്ന് സൈനിക നടപടി തുടങ്ങിയതടെ യുദ്ധക്കളമായി യെമൻ. ബാബ് അൽ മന്ദബിലെ പ്രധാന ഭാഗങ്ങൾ തിരിച്ചു പിടിച്ചതായി സംയുക്ത സേന അവകാശപ്പെട്ടു. നൂറ് പോർ വിമാനങ്ങളാണ് സൗദി അയച്ചിരിക്കുന്നത്. 324 ഹൂത്തി കേന്ദ്രങ്ങൾ ഇതിനോടകം തകർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ