ചന്ദ്രനിലേക്കുള്ള ദൗത്യത്തിൽ നാസ. നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം (SLS) ആർട്ടിമിസ് II വിക്ഷേപിച്ചു.
ഇന്ത്യൻ സമയം 4.06നായിരുന്നു വിക്ഷേപണം.54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനുചുറ്റും എത്തിക്കാൻ നാസ (NASA) നടത്തുന്ന ദൗത്യമാണ് ആർട്ടിമിസ് II.എസ്എൽഎസ് റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിച്ചത്



