Saturday, November 28, 2026
Homeഅമേരിക്കമേജർ ജോൺ തോബിയാസ് ഫെർണാണ്ടസ് ഡാളസിൽ അന്തരിച്ചു

മേജർ ജോൺ തോബിയാസ് ഫെർണാണ്ടസ് ഡാളസിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാളസ് ∙ ഇന്ത്യൻ കരസേനയിൽ മേജറായി സേവനമനുഷ്ഠിച്ച കൊല്ലം ചിറ്റുമല സ്വദേശി ജോൺ തോബിയാസ് ഫെർണാണ്ടസ് (84)ഡാളസിൽ അന്തരിച്ചു. ഡിസംബർ ഒന്നിന് ചൊവ്വാഴ്ച ഡാളസിൽ പൊതുദർശനം നടക്കും.

ഡിസംബർ രണ്ടിന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഫാർമേഴ്സ് ബ്രാഞ്ചിലെ മെട്രോ ചർച്ചിൽ സംസ്കാര ശുശ്രൂഷയും ഉച്ചയ്ക്ക് ഒരു മണിക്ക് ഡാളസിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്കാരവും നടക്കും.

ഭാര്യ : ബേബി കുര്യൻ. മക്കൾ : ഡോ. ആശ രാജു – രാജു ഡാനിയേൽ, സറീന – അനിൽ മരിയദാസ്, ടോബി ജോൺ – ഫീബി ജോൺ.

കൊച്ചുമക്കൾ : ഡോ. അനു മേരി രാജു, ജോനാഥൻ അനിൽ, ജെന്നിഫർ അനിൽ, അബിഗെയ്ൽ, ജെറമിയ.

പൊതുദർശനം ∙ ഡിസംബർ 1, ചൊവ്വാഴ്ച വൈകിട്ട് 5 മുതൽ 7 വരെ. Golden Gate Funeral Home, 4155 S R. L. Thornton Fwy, Dallas, TX 75224. ഈ സമയത്തിനിടെ സൗകര്യാനുസരണം എത്തി അന്തിമോപചാരം അർപ്പിക്കാം. ഔപചാരിക ശുശ്രൂഷ ഉണ്ടായിരിക്കില്ല.

  • സംസ്കാര ശുശ്രൂഷ ∙ ഡിസംബർ 2, ബുധനാഴ്ച രാവിലെ 11:00 മണിക്ക്. METRO Church, 13930 Distribution Way, Farmers Branch, TX 75234.
  • സംസ്കാരം ∙ ഉച്ചയ്ക്ക് 1:00 മണിക്ക്. Forest Lawn Cemetery, 10977 Harry Hines Blvd, Dallas, TX 75220.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ