Wednesday, November 11, 2026
Homeഅമേരിക്കഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്റർ പൊതുയോഗം നവംബർ 15-ന്

ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്റർ പൊതുയോഗം നവംബർ 15-ന്

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ്: ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്ററിന്റെ (ICEC) ജനറൽ ബോഡി യോഗം 2026 നവംബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് ഐ.സി.ഇ.സി. ഹാളിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി തോമസ് ഈസോ അറിയിച്ചു.

2027-28 വർഷത്തേക്കുള്ള 10 ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പും, ചെയർമാന്റെ അനുമതിയോടെയുള്ള മറ്റ് വിഷയങ്ങളും (AOB) യോഗത്തിന്റെ പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഐ.സി.ഇ.സി. അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്നും, സജീവമായ സാന്നിധ്യം ഉണ്ടാകണമെന്നും ഭരണസമിതി അഭ്യർത്ഥിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ