Monday, November 9, 2026
Homeഅമേരിക്കഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി അങ്കിൾ)...

ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി അങ്കിൾ) ഹൂസ്റ്റണിൽ നിര്യാതനായി

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഹൂസ്റ്റൺ : ഹൂസ്റ്റൺ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) 2026 നവംബർ 6നു ഹൂസ്റ്റണിൽ നിര്യാതനായി.ഹൂസ്റ്റണിൽ ദീഘകാലം നഴ്‌സായിരുന്ന തൃശൂർ തൃശൂർ നെല്ലിക്കുന്ന് സ്വദേശി എലിസബത്ത് തോമസിൻ്റെ ഭർത്താവാണ്.

മക്കൾ: എമിലി കവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻ തോമസ്

.കൊച്ചുമക്കൾ: ജൂലിയ, മാത്യു, ജീവൻ.

സംസ്കാര ശുശ്രൂഷാ വിവരങ്ങൾ:പൊതുദർശനവും പൊതുപ്രാർത്ഥനയും

പൊതുദർശനം :തീയതി: 2026 നവംബർ 12, വ്യാഴാഴ്ച സമയം: വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ സ്ഥലം: സെൻ്റ് തോമസ് ഓർത്തഡോക്സ് ഇന്ത്യൻ കത്തീഡ്രൽ (2411 5th St, Stafford, TX 77477)

സംസ്കാര ശുശ്രൂഷ :തീയതി: 2026 നവംബർ 13, വെള്ളിയാഴ്ച സമയം: രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സ്ഥലം: സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)

മൃതദേഹം അടക്കം ചെയ്യൽ :സമയം: ഉച്ചയ്ക്ക് 1:00 മണിക്ക് സ്ഥലം: ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരി (12800 വെസ്റ്റ്ഹൈമർ റോഡ്,

ഹ്യൂസ്റ്റൺ, TX 77077)

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ