Tuesday, November 3, 2026
Homeഅമേരിക്കഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം....

ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള ഹൂസ്റ്റണിൽ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകരിലൊരാളായിരുന്ന പരേതനായ പാസ്റ്റർ പി. എം. കുരുവിളയുടെ ഭാര്യ ഏലിയാമ്മ കുരുവിള (92) നിര്യാതയായി. മല്ലപ്പള്ളി പണിക്കമുറി കുടുംബാംഗമാണ്.

ഹോംഗോയിംഗ് സർവീസ് നവംബർ 9 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് ഹൂസ്റ്റണിലെ ഐപിസി ഹെബ്രോൻ ചർച്ചിൽ നടക്കും. IPC Hebron Houston, 4660 S. Sam Houston Pkwy E., Houston, TX 77048.

തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581.

മകൾ: ജോളി. മരുമകൻ: ബിജോയ് ജോസഫ്

വാർത്ത:പ്രസാദ് തീയാടിക്കൽ

 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ