Sunday, December 8, 2024
Homeഅമേരിക്കമലയാളി മനസ്സിൽ മാർച്ച് 15 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു .. റെക്സ് റോയിയുടെ ‘വ്യവസായിയും നോവലിസ്റ്റും’

മലയാളി മനസ്സിൽ മാർച്ച് 15 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു .. റെക്സ് റോയിയുടെ ‘വ്യവസായിയും നോവലിസ്റ്റും’

പണം ! പണം ! ഏതു ദുർമാർഗത്തിലൂടെയും പണം സമ്പാദിക്കുക ! ഒടുവിൽ പണത്തിന്റെ കൂടെ സമ്പാദിച്ച ദുഷ്പേരും, വന്ന വഴികളും മായ്ച്ചു കളയാനുള്ള പെടാപ്പാട് !

‘Save Him’ and ‘ The Tycoon Who Kidnapped Me എന്നീ രണ്ടു ഇംഗ്ലീഷ് നോവലുകൾ partridge വഴി പബ്ലിഷ് ചെയ്തിട്ടുള്ള നോവലിസ്റ്റ് റെക്സ് റോയിയുടെ ‘ The Tycoon Who Kidnapped Me ‘ എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാളം പതിപ്പ് – ‘വ്യവസായിയും നോവലിസ്റ്റും’ മലയാളി മനസ്സിൽ.

മലയാളി മനസ്സിൽ മാർച്ച് 15 വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു – റെക്സ് റോയിയുടെ ‘വ്യവസായിയും നോവലിസ്റ്റും’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments