Friday, October 2, 2026
Homeഅമേരിക്കകാണാതായ 4 വയസ്സുകാരി കൊല്ലപ്പെട്ടതായി നിഗമനം; മാതാപിതാക്കൾ അറസ്റ്റിൽ

കാണാതായ 4 വയസ്സുകാരി കൊല്ലപ്പെട്ടതായി നിഗമനം; മാതാപിതാക്കൾ അറസ്റ്റിൽ

-പി പി ചെറിയാൻ

സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ കാണാതായ നാല് വയസ്സുകാരി ജാവേയ ഹാരിസ് കൊല്ലപ്പെട്ടതായി പോലീസ്. ജൂൺ 30-നാണ് കുട്ടി അപ്രത്യക്ഷയായതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുട്ടി ഒരു മാസം മുൻപ് തന്നെ മരിച്ചിരിക്കാമെന്നാണ് നിലവിലെ അന്വേഷണ തെളിവുകൾ സൂചിപ്പിക്കുന്നത്.

കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിതാവ് ജോമറിയ ഹാരിസ് (23), മാതാവ് മിഷിലെ ഹെറിങ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പരാതി നൽകിയതിനും അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹത്തിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഡോഗ് സ്ക്വാഡും ഉപയോഗിച്ച് പോലീസ് തിരച്ചിൽ തുടരുകയാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ