Saturday, September 19, 2026
Homeഅമേരിക്കചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്

ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടു. ചൈനയിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭയായ സിയോൺ ചർച്ചിന്റെ സ്ഥാപകൻ ജിൻ മിങ്രിയുള്‍പ്പെടെ 30ഓളം ആരാധന നേതാക്കളെ പിടികൂടിയതിനെതിരെ അമേരിക്ക ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ വാരാന്ത്യത്തിൽ നിരവധി നഗരങ്ങളിൽ നടത്തിയ രാത്രിയിലെ റെയ്ഡിൽ ഇവരെ പിടികൂടിയതായാണ് റിപ്പോർട്ട്. “വിശ്വാസത്തിൽ പാർട്ടി ഇടപെടലിന് വിധേയരാകാതെ ആരാധിക്കാനുള്ള അവകാശത്തിനാണ് ഈ അറസ്റ്റ് സമരം ചെയ്യുന്നത്” എന്നുവാണ് യു.എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയുടെ പ്രതികരണം.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ