Saturday, October 3, 2026
Homeഅമേരിക്കഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ തകരാർ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചു വിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി

ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ തകരാർ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചു വിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി

-പി പി ചെറിയാൻ

ന്യൂയോർക്ക്: ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേയിലെ പ്രശ്‌നം കാരണം യുഎസിൽ 355,000-ത്തിലധികം ട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഓഗസ്റ്റ് 27ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.

2025-2026 മോഡലുകളായ Ford F-550 SD, F-450 SD, F-350 SD, F-250 SD, 2025 മോഡലായ Ford F-150 എന്നിവയെയാണ് തിരിച്ചുവിളിക്കൽ ബാധിക്കുക.

വാഹനത്തിൻ്റെ ഡാഷ്‌ബോർഡിലെ ഡിജിറ്റൽ ഡിസ്‌പ്ലേ നിയന്ത്രിക്കുന്നത് ഇൻസ്ട്രുമെന്റ് പാനൽ ക്ലസ്റ്ററാണ്. വേഗത, ഇന്ധന നില, നാവിഗേഷൻ തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ഇത് കാണിക്കുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ