Sunday, September 15, 2024
Homeഅമേരിക്കകുര്യാക്കോസ് കറുകപ്പിള്ളിക്ക് ആദരാഞ്ജലികൾ: ഡോ. മാമ്മൻ സി. ജേക്കബ്

കുര്യാക്കോസ് കറുകപ്പിള്ളിക്ക് ആദരാഞ്ജലികൾ: ഡോ. മാമ്മൻ സി. ജേക്കബ്

ഡോ. മാമ്മൻ സി. ജേക്കബ്

ഫൊക്കാനയുടെ മുൻ പ്രസിഡൻ്റും സാമൂഹ്യ പ്രവർത്തകനുമായ പോൾ കറുകപ്പിള്ളിയുടെ ജേഷ്ഠ സഹോദരൻ കുര്യാക്കോസ് കറുകപ്പിള്ളിയുടെ നിര്യാണത്തിൽ ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിൻ്റെ വൈസ് പ്രസിഡൻ്റുമായ ഡോ. മാമ്മൻ സി ജേക്കബ് അനുശോചനം രേഖപ്പെടുത്തി . ഫൊക്കാനയുടെ വിവിധ പ്രവർത്തനങ്ങളിലും കൺവെൻഷനുകളിലും സൗമ്യ സാന്നിദ്ധ്യമായിരുന്ന കുര്യാക്കോസ് കറുകപ്പിള്ളി താമ്പയിലെ മലയാളി സംഘടനകളിലും , സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഭാര്യ: സൂസൻ കറുകപ്പിള്ളിൽ
മക്കൾ: ഷിബി , ബോബി, പോൾ, സഞ്ജന
കൊച്ചുമക്കൾ:അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന.
സഹോദരങ്ങൾ: മേരി മാത്യു, വർഗീസ് ഉലഹന്നാൻ , പോൾ കറുകപ്പിള്ളി ,ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി , വൽസ ജോർജ്

ഡോ. മാമ്മൻ സി. ജേക്കബ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments