Saturday, August 29, 2026
Homeഅമേരിക്കസാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു

സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു

ന്യൂ ജേഴ്സി :  സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു.  പരേതനായ ശ്രീ ജോൺ വർഗീസിന്റെയും ശ്രീമതി ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്.

 സഹോദരങ്ങൾ: ശ്രീ സ്റ്റാൻലി ജോൺ, ശ്രീമതി സുസൻ തോമസ് എന്നിവരാണ്.

ഭാര്യ:  ദീപാ സാം(പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്) മക്കൾ: സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ .

കുടുംബാംഗങ്ങൾ:  ശ്രീമതി ഷീബ വർഗീസ്, ശ്രീമതി ശോഭാ സാം, ശ്രീ തോമസ് അബ്രഹാം (ബിജു), ശ്രീമതി പ്രഭാ തോമസ് .
മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്.

പൊതുദർശനവും ശുശ്രൂഷയും:  2025 ഡിസംബർ 7, ഞായർ
സ്ഥലം:MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034

2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM
ശവസംസ്കാര ശുശ്രൂഷ: 10:00 AM – 11:00 AM
സ്ഥലം::MTC Philadelphia,

ശവസംസ്കാരം :
Rosedale Memorial Park
3850 Richlieu Rd
Bensalem, PA 19020

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ