Sunday, May 17, 2026
Homeഅമേരിക്കകൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. വി.എ. ചെറിയാൻ അന്തരിച്ചു, സംസ്കാരം മെയ് 18 തിങ്കളാഴ്ച

കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. വി.എ. ചെറിയാൻ അന്തരിച്ചു, സംസ്കാരം മെയ് 18 തിങ്കളാഴ്ച

-പി പി ചെറിയാൻ

പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സീനിയർ വൈദികനും പിടവൂർ വേങ്ങൽ മണപ്പുറത്തു താമസക്കാരനുമായ റവ ഫാ. വി.എ. ചെറിയാൻ(88)അന്തരിച്ചു . പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയാണ് അദ്ദേഹത്തിന്റെ മാതൃഇടവക.

സംസ്കാര ശുശ്രൂഷകൾ: 2026 മെയ് 18 തിങ്കളാഴ്ച ഇടവക പള്ളിയിൽ നടക്കും.

ഭാര്യ: പരേതയായ സാറാമ്മ ചെറിയാൻ
മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി).

മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോൾ വർഗീസ് (നെല്ലിക്കുന്നേൽ).

സംസ്കാര ശുശ്രൂഷകളുടെ സമയക്രമീകരണം:

2026 മെയ് 17, ഞായറാഴ്ച വൈകിട്ട് 4:00 ന്: പത്തനാപുരം സെന്റ് ജോസഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്നും ഭൗതിക ശരീരം എടുക്കുന്നു.

4:15 ന്: മൗണ്ട് താബോർ ദയറ ചാപ്പലിൽ എത്തിച്ച് അവിടെ പൊതുദർശനത്തിന് വെച്ച് ശുശ്രൂഷയുടെ മൂന്നാം ക്രമം നടത്തുന്നു.5:45 ന്: നഗരി കാണിക്കൽ (പത്തനാപുരം ടൗൺ, പിടവൂർ ജംഗ്ഷൻ, സത്യൻമുക്ക് വഴി ഭവനത്തിലേക്ക്).6:15 ന്: ഭവനത്തിൽ എത്തിച്ചേരുന്നു. തുടർന്ന് ശുശ്രൂഷയുടെ നാല്, അഞ്ച് ക്രമങ്ങൾ പൂർത്തീകരിക്കുന്നു.

2026 മെയ് 18, തിങ്കളാഴ്ച
രാവിലെ 6:30 ന്: പ്രഭാതനമസ്കാരം, തുടർന്ന് വി. കുർബാന ഇടവക പള്ളിയിൽ.9:30 ന്: ഭവനത്തിൽ വെച്ച് ശുശ്രൂഷയുടെ ആറാം ക്രമം.10:15 ന്: ഭവനത്തിൽ വെച്ച് ശുശ്രൂഷയുടെ ഏഴാം ക്രമം.

11:00 ന്: ഭവനത്തിൽ നിന്നും വിലാപയാത്ര പുറപ്പെടുന്നു.11:30 ന്: ദേവാലയത്തിൽ എത്തിച്ചേർന്ന് എട്ടാം ക്രമവും തുടർന്ന് സമാപന ശുശ്രൂഷയും. സംസ്കാരവും നടക്കും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com