Tuesday, June 16, 2026
Homeഅമേരിക്ക​റഷ്യ​ൻ ന​ഗ​ര​മാ​യ നി​സ്നി ടാ​ഗി​ൽ ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെ​ട്ടി​ടം ത​ക​ർ​ന്നു പ​ത്ത് പേ​ർ...

​റഷ്യ​ൻ ന​ഗ​ര​മാ​യ നി​സ്നി ടാ​ഗി​ൽ ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെ​ട്ടി​ടം ത​ക​ർ​ന്നു പ​ത്ത് പേ​ർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മോസ്കോ: റ​ഷ്യ​ൻ ന​ഗ​ര​മാ​യ നി​സ്നി ടാ​ഗി​ൽ ഗ്യാസ് ലൈൻ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെ​ട്ടി​ടം ത​ക​ർ​ന്നു പ​ത്ത്    പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി    പ​രി​ക്കേ​റ്റു. 15 പേ​രെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആശുപത്രിയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗ്യാ​സ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. അ​ഞ്ച് നി​ല​യു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. കഴിഞ്ഞ വ്യാ​ഴാ​ഴ്ച​യായി​രു​ന്നു അ​പ​ക​ടം. കെട്ടിടത്തിൽ നിരവധി താമസക്കാരുണ്ടായിരുന്നു. പാർപ്പിട സമുച്ചയത്തിലെ ഒരു  നിലയില്‍ പാചക വാതക ലൈൻ പൊട്ടിത്തെറിച്ചതോടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

തകർന്ന് വീണ കെട്ടിടത്തിനടിയിൽപ്പെട്ടാണ് പത്തുപേർ കൊല്ലപ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതതയുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഭവത്തിൽ പാെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com