Saturday, July 25, 2026
Homeഅമേരിക്കപാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി

പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി

പ്രസാദ് തീയാടിക്കൽ

ബാംഗ്ലൂർ: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും, ഐ പി സി ഹെബ്രോൻ സഭയുടെ (ഒക്കലഹോമ)സീനിയർ പാസ്‌റ്ററും , ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും പാസ്റ്റർ ടി.സി. തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (79) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി.

മക്കൾ: ഷേർലി ഏണസ്റ്റ് (ബാം ഗ്ലൂർ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ഷിജു തോമസ് (ബാംഗളൂർ).

മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).

സംസ്കാരം പിന്നീട് ബാംഗ്ലൂരിൽ നടക്കും.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com