Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ ഫ്രൈഡേ സ്‌പെഷ്യൽ ‘ | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' ഫ്രൈഡേ സ്‌പെഷ്യൽ '

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ ഫ്രൈഡേ സ്‌പെഷ്യൽ ‘

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

1. എല്ലാ ദിവസവും അടുപ്പക്കാർക്ക് ശുഭദിനം ആശംസിക്കുന്നവർ നിരവധിയാണ്. അത് ചെറിയ ആശയങ്ങൾ ഉൾക്കൊണ്ട ടെക്സ്റ്റ് മെസ്സേജ് ആയോ ചിത്രത്തിന്റെ രൂപത്തിലോ ചെറുവീഡിയോ ആയിട്ടോ ഒക്കെ നാം അയക്കുന്നു. എന്നാൽ, അതിൽ ആശയങ്ങൾ ഉണ്ടായിട്ടുകാര്യമില്ല.. അവ പ്രാവർത്തികമാക്കാൻ ഉതകുന്ന ഘടകങ്ങളും വേണം. അത്തരം ഘടകങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട്, ഓരോ ദിനവും പോസിറ്റിവ് എനർജി നൽകുന്ന ചിന്തനീയ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബേബി മാത്യു അടിമാലി നിങ്ങൾക്കായി ഒരുക്കുന്നു..

‘ ചിന്താ പ്രഭാതം ‘

****************************************************

2. നമുക്ക് ദൈനംദിനം ലഭിക്കുന്ന പുതിയ ഒരു അറിവുകളും, പുതിയ ചിന്തകളും നമ്മുടെ ജീവിതത്തിൽ ഒത്തിരി പ്രയോജനം ചെയ്യാറുണ്ട്. അങ്ങനെ കിട്ടിയ ഈ അറിവുകൾ മറ്റുള്ളവരിലേക്ക് നാം പകർന്നുകൊടുക്കാറുമുണ്ട്‌. അങ്ങനെ ഏവർക്കും പ്രയോജനപ്പെടുന്ന പുത്തൻ അറിവുകളും ഉപദേശങ്ങളും ചിന്തകളും കോർത്തിണക്കി പ്രഫസ്സർ എ. വി ഇട്ടി സാർ നമുക്കായി തയ്യാറാക്കുന്ന ..

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹

****************************************************

3. ആരോഗ്യ പരിപാലനത്തിന് ആവശ്യമായ നിർദ്ദേശങ്ങളും, മുൻകരുതലുകളുമടങ്ങിയ ഒരു ഉത്തമ വഴികാട്ടി . ഏവർക്കും വളരെ പ്രയോജനപ്രദമായ രീതിയിൽ ലളിതമായി അവതരിപ്പിക്കുന്നു..

👨‍👨‍👦‍👦മലയാളി മനസ്സ് — ആരോഗ്യ വീഥി 👨‍👨‍👦‍👦

****************************************************

4. കേരളത്തിലെ പുരാതന ചരിത്ര പ്രസിദ്ധങ്ങളായ ക്രൈസ്തവ ദേവാലയങ്ങളുടെ സവിശേഷതകളും, ചരിത്രവും, ചിത്രങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട്, വായനക്കാരിൽ അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന ഒരു അനുഗ്രഹീത പരമ്പര .. അനുഗ്രഹീത എഴുത്തുകാരി ശ്രീമതി ലൗലി ബാബു തെക്കേത്തല തയ്യാറാക്കുന്ന ..

‘ പുണ്യ ദേവാലയങ്ങളിലൂടെ ഒരു യാത്ര ‘
(കടുത്തുരുത്തി വലിയപള്ളി)

****************************************************

5. കേരളത്തിനകത്തും, പുറത്തും, വിദേശ രാജ്യങ്ങളും സന്ദർശിച്ച്‌, നിരവധി മികച്ച യാത്രാ വിവരണങ്ങൾ ഒരുക്കിയിട്ടുള്ള യാത്രാ വിവരണങ്ങളുടെ സൂപ്പർസ്റ്റാർ – ശ്രീമതി റിറ്റ ഡൽഹി, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയെ വർണ്ണിച്ചുകൊണ്ട് തയ്യാറാക്കി അവതരിപ്പിക്കുന്ന യാത്രാ വിവരണം:

‘ മൈസൂർ – കൂർഗ് – കേരളം യാത്രാ വിശേഷങ്ങൾ’

****************************************************

6. പഴയകാല ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങൾ വായിച്ചറിയുവാനും, അതിലേറെ ചിന്തിക്കുവാനുമായ്. പ്രശസ്ത സിനിമാനടനായിരുന്ന സി ഐ പോളിന്റെ സഹോദരൻ സി.ഐ. ഇയ്യപ്പൻ തൃശൂർ, തയ്യാറാക്കുന്ന ജീവിതാനുഭവങ്ങളുടെ കഥകൾ പറയുന്ന പരമ്പര..

‘ ഞാൻ പിന്നിട്ടയാത്രയിലെ വിശേഷങ്ങൾ ‘

****************************************************

7. ഒരുവൻ രക്ഷപെടാൻ തീരുമാനിച്ചാൽ ഇല്ലാതാക്കുക അസാധ്യം, ഒരുവൻ ലക്‌ഷ്യം നേടാൻ തീരുമാനിച്ചാൽ തടയുക അസാധ്യം എന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, പ്രശസ്ത നോവലിസ്റ്റ് റെക്സ് റോയി എഴുതുന്ന മികച്ച നോവൽ ..

‘അസാധ്യം’

****************************************************

8. പാചകം ഒരു കലയാണ്. അത് മാനവ സംസ്കാരത്തിലെ ഒരു സർവ്വസാധാരണമായ രീതിയായിരിക്കുന്നു. ദേശം, ജാതി, മതം, സന്ദർഭം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയനുസരിച്ചെല്ലാം വ്യത്യസ്ത പാചകരീതികൾ നിലവിലുണ്ട്. പാചകം ചെയ്യുന്നവര്‍ക്കും ചെയ്തു പഠിക്കുന്നവര്‍ക്കും. തനതുവിഭവങ്ങളും, ഒപ്പം പുത്തന്‍ വിഭവങ്ങളും ഉണ്ടാക്കുവാൻ താല്പര്യം ഉണ്ടാവാറുണ്ട്. അത്തരം നാവിൽ കൊതിയൂറും വിഭവം തയ്യാറാക്കുവാനുള്ള ഒരു റസിപ്പിയുമായ് ഇതാ.. സാന്ദ്ര നൈനാൻ വാകത്താനം ഒരുക്കുന്നു ..

നാവിൽ കൊതിയൂറും ‘വെജിറ്റബിൾ പിസ്സ’

****************************************************

ഈയാഴ്ചയിലെ ഫ്രൈഡേ സ്‌പെഷ്യൽ അണിയിച്ചൊരുക്കുന്നവർ

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ .. സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ