Monday, October 5, 2026
Homeഅമേരിക്കഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവ് ജോളി വിൽ‌സൺ അന്തരിച്ചു

ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവ് ജോളി വിൽ‌സൺ അന്തരിച്ചു

-പി പി ചെറിയാൻ

പഴഞ്ഞി (തൃശൂർ) :കാട്ടകാമ്പാൽ ഇടവകാംഗവും തലശ്ശേരിയിൽ ബിസിനസ്സ്കാരനുമായ വടക്കേതലക്കൽ വിൽസൻ്റെ ഭാര്യയും ഓർത്തഡോക്സ് മലബാർ ഭദ്രാസനത്തിലെ ഫാ കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവാണ് ജോളി വിൽസൻ.

മക്കൾ: ഫാ കുര്യാക്കോസ് വിൽസൻ, ഷിജു വിൽസൻ
മരുമകൾ:- ഡിൽനാ ജോൺസൺ.

ഭൗതീക ശരീരം പഴഞ്ഞി ഐനൂർ എ കെ ജി റോഡിൽ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്. ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9 ന് കാട്ടകാമ്പാൽ പലാട്ടുമുറിയിലുള്ള വിൽസേട്ടൻ്റെ സഹോദരൻ സൈമൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് 2.30 ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ