Tuesday, July 7, 2026
Homeഅമേരിക്കജോൺ മാത്യു ഡാളസിൽ അന്തരിച്ചു.പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച

ജോൺ മാത്യു ഡാളസിൽ അന്തരിച്ചു.പൊതുദർശനം ജൂലൈ 4 വെള്ളിയാഴ്ച

സാം മാത്യു (ഡാളസ്)

ഡാളസ് /തിരുവല്ല : തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു (ജോണി -73) ഡാളസിൽ അന്തരിച്ചു. കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു.

ഭാര്യ : ആനി മാത്യു തടിയൂർ കാര്യാലിൽ കുടുംബംഗം

മക്കൾ: ബെൻ മാത്യു, സ്റ്റാൻ മാത്യു
മരുമക്കൾ: ജൂലി, ക്രിസ്റ്റീൻ

പൊതുദർശനം : ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമാ ഇവൻ്റ് സെൻ്ററിൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദർശനത്തിന് വെയ്ക്കുന്നതോടൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.

സംസ്കാര ശുശ്രൂഷ: ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്കരിക്കും.

വാർത്ത അയച്ചത്: സാം മാത്യു (ഡാളസ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com