Thursday, June 4, 2026
Homeഅമേരിക്കഉയിരെ ഉന്നെയ് തേടി. സ്വന്തം കഥയുമായി സംവിധായകൻ. ചിത്രം റിലീസായി.

ഉയിരെ ഉന്നെയ് തേടി. സ്വന്തം കഥയുമായി സംവിധായകൻ. ചിത്രം റിലീസായി.

അയ്മനം സാജൻ PRO

സ്വന്തം ജീവിതത്തിൽ ഒരിക്കലും മായാതെ കിടന്ന ഒരു യഥാർത്ഥ സംഭവം ആത്മാർത്ഥമായി ചിത്രീകരിച്ചിരിക്കുകയാണ്ഉയിരെ ഉന്നെയ് തേടി എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ അമൽ വർക്കി. ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻ യൂറ്റൂബിലൂടെ റിലീസായി.

നിർമ്മാണം – ഇ ബി 08 കബനി,രചന, സംവിധാനം – അമൽ വർക്കി, ഡി.ഒ.പി – ഭാരത് രാധാകൃഷ്ണൻ, എഡിറ്റർ-രാഹുൽ രവി സൂസൻ, ഗാന രചന – പ്രണവ് സുരേഷ്, കോ. പ്രൊഡ്യൂസർ – അരുൺ വർക്കി, കളറിസ്റ്റ്- സുജിത്ത് പ്രസാദ്,കാസ്റ്റിംഗ് ഡയറക്ടർ – അനു മോൾ, സോംഗ് മിക്സിട്, മാസ്റ്റർഡ് – കരുൺവൈറ്റില, ക്രീയേറ്റീവ് ഡയറക്ടർ – അനന്തു നാരായണ, ഷൈൻ മോഹൻ,അസോസിയേറ്റ് ഡയറക്ടർ – അജ്മൽ റോഷൻ, അസിസ്റ്റന്റ് ഡയറക്ടർ -ഷൈഫൻ മലങ്കര, അബിൻ റോഷ്, ഡബ്ബ് റെക്കാർഡട് – അജിത്ത് സൗത്ത് സ്റ്റുഡിയോ, സ്കോർ റെക്കാർഡട് – സൗത്ത് സ്റ്റുഡിയോ,പി.ആർ.ഒ – അയ്മനം സാജൻ

അമൽ വർക്കി, ദേവിക, ചിന്നു മായ, റോബർട്ട് ആലുവ, ജാനകി, കൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ PRO

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com