Wednesday, November 4, 2026
Homeഅമേരിക്കചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു

-പി പി ചെറിയാൻ

തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ( ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു.

മക്കൾ:
ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ)
ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ)
മിനു അജി & അജി തോമസ് (തൃശൂർ)
വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ)

കൊച്ചുമക്കൾ:
ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്)
ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്)
മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ)
ആൻ റേച്ചൽ അജി (ഹൊസൂർ)
ജൊവാന മറിയം അനൂപ് (ചെന്നൈ)
പോൾ തോമസ് അജി (ചെന്നൈ)
ജോഹാൻ ജെയിംസ് (ലണ്ടൻ)
അന്നാബെൽ ജെയിംസ് (ലണ്ടൻ)

സംസ്കാര ശുശ്രൂഷ:
സംസ്കാര ശുശ്രൂഷകൾ 2026 ജൂലൈ 16 (വ്യാഴാഴ്ച) നടത്തുന്നതാണ്.

രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ നെല്ലിക്കുന്ന് കുറയിലുള്ള ശ്രീ സാമുവൽ തമ്പി സി. ജെ.-യുടെ (ചീരൻ ഹൗസ്) വസതിയിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.

സംസ്കാര ശുശ്രൂഷ: ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകിട്ട് 4:00 മണി വരെ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.ശുശ്രൂഷകൾക്ക് ശേഷം ഭൗതികദേഹം നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഡോ. റോളണ്ട്: +91-9447342950
ബ്രദർ ജോസഫ് ജെയിംസ് (ജോമോൻ): +91-6364000122

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ