Friday, April 24, 2026
Homeഅമേരിക്കകുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് പരുക്ക്.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് പരുക്ക്.

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒട്ടേറെ തൊഴിലാളികൾക്ക് നിസാര പരുക്കേറ്റതായും പാസഞ്ചർ ടെർമിനലിന് (T1) നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റജ്ഹി അറിയിച്ചു.

ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ അധികൃതരുടെ പൂർണ നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com