Monday, November 9, 2026
Homeകേരളംനെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സാംബശിവ റാവു അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ റദ്ദാക്കിയത്.

FL 7 ലൈസൻസിനുള്ള നടപടിക്രമങ്ങളാണ് റദ്ദാക്കിയത്. ലൈസൻസിനായി അടച്ചിട്ടുള്ള 200000 രൂപ തിരികെ ലഭിക്കാൻ ഈ ട്രഷറിയിൽ അപേക്ഷ നൽകാം.പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പുതിയ ബാറുകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ