Wednesday, October 21, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്തു ഇന്ന് സ്വർണ വില കുറഞ്ഞു

സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വർധിച്ച പവൻ വില ഇന്ന് കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 1,07,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 13,490 രൂപയായി. ഇന്നലെ 1,08,560 രൂപയായിരുന്നു പവൻ വില.

നിലവിൽ ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് പവൻ വില. ഒക്ടോബർ 10ലെ വിലയായ 1,11,040 രൂപയാണ് ഈ മാസത്തെ ഉയർന്ന വില.

ആഗോളവിപണിയിൽ സ്വർഗ്ഗം നേരിയ വിലവർധനവിലാണ് വ്യാപാരം തുടരുന്നത്. ട്രോയ് ഔൺസിന് രണ്ട് അധിക വർഷം 4142 ആയിരുന്നു. വെള്ളിക്ക് 0.50 ശതമാനം വർധിച്ച് 57.41 ആയി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ