Friday, November 20, 2026
Homeകേരളംശുചീകരണ പ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം

ശുചീകരണ പ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിര്‍സയാണ് മരിച്ചത്. കണ്ണൂര്‍ പാനുണ്ടയിലാണ് സംഭവം. നാട്ടിലെ ശുചീകരണ പ്രവര്‍ത്തനത്തിടെയായിരുന്നു അപകടം.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. എല്ലാ ഞായറാഴ്ചയും നാട്ടുകാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്താറുണ്ട്. ഇന്ന് രാവിലെ ആരംഭിച്ച ശുചീകരണപ്രവര്‍ത്തനത്തിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. വീഴുമ്പോള്‍ തല കല്ലില്‍ ഇടിച്ചതാണ് മരണ കാരണം

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ