Thursday, October 1, 2026
Homeഇന്ത്യജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില വീണ്ടും വർദ്ധിപ്പിച്ചു

ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില വീണ്ടും വർദ്ധിപ്പിച്ചു

ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില വീണ്ടും വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 62.50 രൂപ വർദ്ധിപ്പിച്ചത്.

തുടർച്ചയായി രണ്ടാം മാസമാണ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കുന്നത്. ഡൽഹിയിൽ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 2,810 രൂപ. അതേസമയം, വിമാന ഇന്ധന വിലയും വർദ്ധിപ്പിച്ചു. 16 രൂപ വർദ്ധിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ