Friday, September 25, 2026
Homeകേരളംകിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി, ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു.

കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി, ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു.

മലപ്പുറത്ത് അഞ്ച് മാസം പ്രായമായ കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിനെ കിടക്കയിൽ ഉറക്കിക്കിടത്തി ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കൾ. കിടപ്പുമുറിയിലെ ഫാൻ ഷോർട്ട് സർക്യുട്ടായി തീപിടിച്ചാണ് അപകടം.തീപ്പൊരി കിടക്കയിലേക്ക് വീണു. കിടക്ക കത്തിയാണ് കുഞ്ഞിന് പൊള്ളലേറ്റത്.

മലപ്പുറം തിരുവാലി സ്വദേശി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശികളായ ഇവർ ജോലി ആവശ്യത്തിനായാണ് തിരുവാലിയിൽ വന്ന് താമസമാക്കിയിട്ട് മൂന്നു നാല് മാസമേ ആയിട്ടുള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ