Thursday, September 24, 2026
Homeകേരളംഒഎൽഎക്സിൽ തന്റേതല്ലാത്ത കാർ വിൽപനയ്ക്കിട്ടു; 3.34 ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ പോലീസ് കേസെടുത്തു

ഒഎൽഎക്സിൽ തന്റേതല്ലാത്ത കാർ വിൽപനയ്ക്കിട്ടു; 3.34 ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ പോലീസ് കേസെടുത്തു

കിഴക്കമ്പലം: സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനയ്ക്കെന്ന വ്യാജേന ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒഎൽഎക്സിൽ പരസ്യം നൽകി പണം തട്ടിയെന്ന പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡബിൾ പാലം സ്വദേശിയായ അഫ്സൽ നൽകിയ പരാതിയിലാണ് ഷാഹിൻ സഫീറിനെതിരെ നടപടി.

കെഎൽ 53 യു 3373 നമ്പറിലുള്ള കാർ വിൽപനയ്ക്കുണ്ടെന്ന് കാണിച്ച് പ്രതി ഒഎൽഎക്സിൽ പരസ്യം നൽകിയതായും തുടർന്ന് പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 3,34,000 രൂപ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. പിന്നീട് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാറാണ് നൽകാൻ ശ്രമിച്ചതെന്നും ഇതിലൂടെ വഞ്ചന നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ