Thursday, September 24, 2026
Homeകേരളംആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം; ഉത്തരവിറക്കി ആരോ​ഗ്യവകുപ്പ്

ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം; ഉത്തരവിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: ഡോക്ടർമാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളില്‍ പരസ്യപ്പെടുത്തണമെന്ന ഉത്തരവ് പുറത്തിറങ്ങി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണം.

ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്. പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായിട്ടുള്ളവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ