പ്രസാദ് തീയാടിക്കൽ
ഡാളസ് : പാസ്‌റ്റർ ഏബ്രാഹം പി. ജോർജ് (69) സെപ്റ്റംബർ 19 ന് ഡാളസ്സിൽ നിര്യാതനായി. ദീർഘനാളുകൾ ന്യൂയോർക്കിൽ ആയിരുന്നു. ഇൻഡ്യ ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്നു.ചില നാളുകളായി ഡാളസിൽ മകളോടൊപ്പമായിരുന്നു താമസം
ഡാളസ്സിൽ മെട്രോ ചർച്ച് സഭാ അംഗമാണ്.
ഭാര്യ : ആനി ഏബ്രാഹം . മകൾ : ഷൈനി.മരുമകൻ : അതുൽ
സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ



