Thursday, September 17, 2026
Homeഅമേരിക്കലില്ലിക്കുട്ടി ഉമ്മൻ നിര്യാതയായി: സംസ്കാരം സെപ്തംബർ 19 – ന് ഡാളസിൽ

ലില്ലിക്കുട്ടി ഉമ്മൻ നിര്യാതയായി: സംസ്കാരം സെപ്തംബർ 19 – ന് ഡാളസിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

ഡാളസ് / ചെങ്ങന്നൂർ : ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്ത റിട്ടയേർഡ് PHN ഉദ്യോഗസ്ഥ ആയിരുന്ന ലില്ലിക്കുട്ടി ഉമ്മൻ, (90) സെപ്റ്റംബർ 16-ന് ഡാളസിൽ അന്തരിച്ചു. ഭർത്താവു പരേതനായ പി. ഒ ഉമ്മൻ . മക്കൾ : സന്തോഷ്. മരുമകൾ ആനി. ചെറുമകൻ: ജോയൽ. ചെറുമകൾ :ജെസ്ലിൻ

പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്ശന ശ്രിശ്രുഷകൾ സെപ്തംബര് 18 – വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas -ൽ വെച്ച് നടക്കും സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് ശനിയാഴ്ച രാവിലെ അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിടെറിയിൽ സംസ്‌കരിക്കും 3900 Rowllet Road, Rowllet, Texas. 75088

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ