Thursday, September 10, 2026
Homeഅമേരിക്കഹൂസ്റ്റണിൽ അന്തരിച്ച ഏലിയാമ്മ ജോർജ്ജിന്റെ സംസ്കാരം സെപ്റ്റംബർ 12 ശനിയാഴ്ച

ഹൂസ്റ്റണിൽ അന്തരിച്ച ഏലിയാമ്മ ജോർജ്ജിന്റെ സംസ്കാരം സെപ്റ്റംബർ 12 ശനിയാഴ്ച

സുജിത് ചാക്കോ
സുജിത് ചാക്കോ
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ്ജ്‌ (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ  സെപ്റ്റംബർ 4, വെള്ളിയാഴ്ച സ്വവ സതിയിൽ നിര്യാതയായി. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജ്ജിനൊപ്പം ടെക്സ്സ്സിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശ്ശേരി ൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

മക്കൾ: ജേക്കബ് ജോർജ്ജ്‌ ( റോണി), സണ്ണി ജോർജ്ജ്

മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്ജ്‌
കൊച്ചുമക്കൾ: സിറിൽ ജോർജ്ജ്, ജോസിയാ ജോർജ്ജ്‌, അബിഗേൽ ജോർജ്ജ്, മിഹാൽ ജേക്കബ്

പൊതു ദർശനം: സെപ്റ്റംബർ 11, വെള്ളിയാഴ്ച 5. 30PM – 8. 30PM

സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 12, ശനിയാഴ്ച 9AM – 11AM

St. Mary’s Malankara Orthodox Church,

9915 Belknap Rd,
Sugar Land, TX 77498
സംസ്കാരം: സെപ്റ്റംബർ 12, ശനിയാഴ്ച 12PM
South Park Funeral Home & Cemetery
1310 North Main St,
Pearland, TX 77581
വാർത്ത : സുജിത് ചാക്കോ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ