Thursday, August 13, 2026
Homeഇന്ത്യവിമാനയാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കിൽ ഇത്തവണ എയർപോർട്ടിൽ അൽപ്പം നേരത്തെ എത്തുന്നതാണ് ഉചിതം.

വിമാനയാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കിൽ ഇത്തവണ എയർപോർട്ടിൽ അൽപ്പം നേരത്തെ എത്തുന്നതാണ് ഉചിതം.

ഓഗസ്റ്റ് 11 മുതൽ 20 വരെ സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയം വേണ്ടിവന്നേക്കാമെന്ന മുന്നറിയിപ്പുമായി എയർ ഇന്ത്യ രംഗത്തെത്തി.

യാത്രക്കാരുടെ സുരക്ഷാ “വിമാനയാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? എങ്കിൽ ഇത്തവണ എയർപോർട്ടിൽ അൽപ്പം നേരത്തെ എത്തുന്നതാണ് ഉചിതം ബന്ധപ്പെട്ട നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അധിക സമയമെടുക്കാൻ സാധ്യതയുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായഎക്‌സിലെ പോസ്റ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

യാത്രക്കാർ വിമാനത്താവളങ്ങളിൽ നേരത്തെഎത്തണമെന്നുംസുരക്ഷാപരിശോധനയ്ക്കായി മതിയായ സമയംമാറ്റിവയ്ക്കണമെന്നുംഎയർഇന്ത്യനിർദേശിച്ചു. പ്രത്യേകിച്ച് തിരക്കേറിയസമയങ്ങളിൽചെക്ക്-ഇൻ,സുരക്ഷാപരിശോധന,ബോർഡിങ്എന്നിവയ്ക്ക്സാധാരണയേക്കാൾ കൂടുതൽസമയംവേണ്ടിവന്നേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ