Friday, July 24, 2026
Homeകേരളംആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനവുമായി ബന്ധപ്പെട്ട അട്ടിമറി കേസ്: എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ മര്‍ദനവുമായി ബന്ധപ്പെട്ട അട്ടിമറി കേസ്: എഡിജിപി എം ആര്‍ അജിത് കുമാറിന് സസ്‌പെന്‍ഷന്‍

ആലപ്പുഴയിലെ ഗൺമാൻമാരുടെ മർദനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിന് എഡിജിപി എം ആർ അജിത് കുമാറിന് സസ് പെൻഷൻ. ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ പരിഗണിച്ചു കൊണ്ടാണ് അജിത് കുമാറിനെ സസ് പെൻഡ് ചെയ്യാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തീരുമാനിച്ചത്. ഗൺമാൻ മർദന കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിൻ്റെ ഈ നടപടി.

ബെവ്‌കോയുടെ ആൻ്റ് മാനേജിംഗ് സ്ഥാപനം പ്രവർത്തിക്കുന്നത്. പൊതു ക്രമസമാധാന ചുമതല ഉണ്ടായിരുന്ന സമയത്താണ് ആലപ്പുഴയിൽ നവകേരള സദസ്സ് ബസിൻ നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ അന്നത്തെ മുഖ്യമന്ത്രി ഗൺമാൻ കരിങ്കൊടിച്ചവരെ കാണിച്ചവരെ ക്രൂരമായി മർദിച്ചതിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പുതിയ സർക്കാർ അന്വേഷണം നടത്തുന്നത്. ഗൺമാൻമാരെ സംരക്ഷിക്കാൻ പൊലീസ് തലപ്പത്തുനിന്നും ഇടപെടലുണ്ടായെന്ന് മുമ്പേ ആരോപണം ഉയർന്നിരുന്നു. അജിത് കുമാർ ഇത് ഇടപെട്ടുവെന്ന് എസ്ഐടി റിപ്പോർട്ട് പരിഗണിച്ചിട്ടുണ്ട്.

ഗൺമാൻ മർദനക്കേസ് അട്ടിമറിയിൽ നടപടിയെടുക്കാൻ പുതിയ സർക്കാർ മടിക്കുന്നു എന്ന ആക്ഷേപം മുമ്പ് ചില കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ എഡിജിപി അജിത് കുമാറിനെതിരെ വിമർശനങ്ങൾ ഉൾപ്പെടെ രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തത് സംശയങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് സംശയങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് ആഭ്യന്തര വകുപ്പിൻ്റെ ശക്തമായ നടപടിയുണ്ടായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com