കൊല്ലം: പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച. പ്രതി വാതിലും അലമാരയും പൊളിച്ച് സ്വർണം മോഷ്ടിച്ചു.
നന്ദാവനം എ ആർ ക്യാമ്പിലെ സിപിഒ ആയ മുബാറക്കിന്റെ ക്വാർട്ടേഴ്സിൽ ആണ് സംഭവം. അഞ്ചര പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.