Tuesday, November 10, 2026
Homeകേരളംവിഴിഞ്ഞം തുറമുഖത്ത് നിർണായക നീക്കവുമായി അദാനി ​ഗ്രൂപ്പ്: വിദേശ നിക്ഷേപത്തിന് സർക്കാരിന്റെ അനുമതി തേടി

വിഴിഞ്ഞം തുറമുഖത്ത് നിർണായക നീക്കവുമായി അദാനി ​ഗ്രൂപ്പ്: വിദേശ നിക്ഷേപത്തിന് സർക്കാരിന്റെ അനുമതി തേടി

വിഴിഞ്ഞം തുറമുഖത്ത് നിർണായക നീക്കവുമായി അദാനി ​ഗ്രൂപ്പ്. വിദേശ നിക്ഷേപത്തിന് അദാനി ​ഗ്രൂപ്പ് സർക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകിയത്.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡാണ് സർക്കാരിന് അപേക്ഷ നൽകിയത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എംഡിയെയുമാണ് ഇക്കാര്യം ധരിപ്പിച്ചത്.

വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ