Thursday, June 25, 2026
Homeകേരളംകോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളർഘടിപ്പിച്ച് വനം വകുപ്പ്

കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളർഘടിപ്പിച്ച് വനം വകുപ്പ്

കൊച്ചി: കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ നിരന്തരശല്യം സൃഷ്ടിച്ച കാട്ടാനയ്ക്ക് റേഡിയോ കോളർഘടിപ്പിച്ച് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ആനയെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുളള നടപടികൾ തുടങ്ങിയത്. രണ്ട് ഡോസ് മയക്കുവെടി വച്ച് ആനയെ ബോധം കെടുത്തിയ ശേഷമാണ് റേഡിയോ കോളർ ഘടിപ്പിച്ചത്.

രണ്ടു ദിവസത്തിനുളളിൽ ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിയ ശേഷം നിരീക്ഷണം ശക്തമാക്കുമെന്നും ഇനി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുളള മുൻകരുതൽ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com