Sunday, September 20, 2026
Homeഅമേരിക്കഡാലസ് ആസ്ഥാനമായ On the Border ടെക്സസിലെ എല്ലാ ശാഖകളും അടച്ചു

ഡാലസ് ആസ്ഥാനമായ On the Border ടെക്സസിലെ എല്ലാ ശാഖകളും അടച്ചു

-പി പി ചെറിയാൻ

ഡാലസ്: ഡാലസിൽ 1982-ൽ ആരംഭിച്ച പ്രശസ്ത ടെക്‌സ്-മെക്‌സ് റെസ്റ്റോറന്റ് ചെയിൻ On the Border ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും (ജൂൺ 12) ദിവസാവസാനത്തോടെ സ്ഥിരമായി അടച്ചു
ഈ തീരുമാനം “വ്യാപാരത്തിന്റെ സമഗ്രമായ വിലയിരുത്തലിന് ശേഷം എടുത്തതാണെന്നും ഇത് ലഘുവായി എടുത്തതല്ല” എന്നും അവർ ബ്രാൻഡിന്റെ ഭാവി സംബന്ധിച്ച് തന്ത്രപരമായ ഓപ്ഷനുകൾ പരിശോധിക്കുന്നുവെന്നും അറിയിച്ചു.

ഡെന്റൺ, മക്കിനി, ഗാർലൻഡ്, റോക്ക്വാൾ, ആർലിംഗ്ടൺ ഉൾപ്പെടെ ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും പ്രവർത്തനം അവസാനിപ്പിച്ചു

സൗത്ത് ഡക്കോട്ട, ഫ്ലോറിഡ, നെവാഡ, കാലിഫോർണിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശാഖകൾ തുടരും.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ