Friday, August 28, 2026
Homeഅമേരിക്കമോളി ജേക്കബിൻ്റെ നിര്യാണത്തിൽ ഇൻഡ്യാ പ്രസ് ക്ലബ്ബിൻ്റെ അനുശോചനം

മോളി ജേക്കബിൻ്റെ നിര്യാണത്തിൽ ഇൻഡ്യാ പ്രസ് ക്ലബ്ബിൻ്റെ അനുശോചനം

ന്യൂ ജേഴ്‌സി: ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മുൻ പ്രസിഡൻ്റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ സുനിൽ തൈമറ്റത്തിൻ്റെ മാതാവ് ശ്രീമതി മോളി ജേക്കബ് (86) ൻ്റെ നിര്യാണത്തിൽ IPCNA അനുശോചനം രേഖപ്പെടുത്തുന്നതായി ഇൻഡ്യാ പ്രസ് ക്ലബ് പ്രസിഡൻ്റ് രാജു പള്ളത്ത് അറിയിച്ചു.

വടക്കഞ്ചേരി വാക്കോട് തൈമറ്റത്തിൽ പരേതനായ ടി. എം. ജേക്കബിൻ്റെ സഹധർമ്മിണിയാണ് ശ്രീമതി മോളി ജേക്കബ്.

സംസ്കാര ശുശ്രൂഷകൾ മേയ് 27 ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ സ്വഭവനത്തിൽനിന്ന് ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.

IPCNA പ്രസിഡൻ്റ് രാജു പള്ളത്ത്, സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ എന്നിവർ സംയുക്തമായി നൽകിയ വാർത്താകുറിപ്പിലാണ് അനുശോചനം അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ