Tuesday, March 31, 2026
Homeകേരളംആശങ്ക അറിയിച്ച് ചങ്ങനാശ്ശേരി അതിരൂപത.

ആശങ്ക അറിയിച്ച് ചങ്ങനാശ്ശേരി അതിരൂപത.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ആശങ്കപ്പെടുത്തുന്നതാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

ഇത് അപ്രതീക്ഷിത നീക്കമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

ഇപ്പോൾ തന്നെ കർശനമായ ഉപാധികൾ ഉണ്ട്. വിദേശ സഹായം കുഴപ്പം പിടിച്ചത് ആകുന്നത് എങ്ങനെ?

വിദേശ ഫണ്ട് പാവങ്ങളെ സഹായിക്കാൻ നൽകുന്നതാണ്

നിയമപരമായി മാത്രമാണ് ഇടപാടുകൾ..ദേശവിരുദ്ധമായി കാണുന്നത് വേദനാജനകം

ബില്ലിലെ വ്യവസ്ഥകൾ അടിയന്തരമായി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ചാരിറ്റി ഗ്രൂപ്പുകളുടെയും എൻജിഒകളുടെയും പ്രവർത്തനത്തെ ഇത് ബാധിക്കും.

ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി എന്നും മാർ തോമസ് തറയിൽ ചങ്ങനാശ്ശേരിയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com