Saturday, October 3, 2026
Homeകേരളംമോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്...

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓഫീസിൽ വരുന്നവരോട് മര്യാദയോടെ പെരുമാറണം പല കള്ള പരാതികളും നൽകുമെന്ന് പറയും എന്നാൽ ഭയപ്പെടേണ്ടതില്ല.

പ്രൈവറ്റ് ബസുകാരും, ഏജൻ്റുമാരും കള്ളപ്പരാതിയുമായി വരും ഞാൻ അത്തരം കള്ള പരാതി സ്വീകരിക്കില്ല, സത്യസന്ധമായി ജോലി ചെയ്യുന്നവരോട് സർക്കാർ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക സാഹചര്യം അനുസരിച്ചേ പുതിയ കെ എസ്ആർടിസിയിലെ ഒഴിവുകൾ ഉണ്ടാകുകയുളൂ. എന്നാൽ നിലവിലുള്ള ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ PSC യ്ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ