Monday, October 5, 2026
Homeകേരളംപത്തനംതിട്ട കേന്ദ്രമാക്കി ശബരി സേവാ ട്രസ്റ്റ് രൂപീകരിച്ചു

പത്തനംതിട്ട കേന്ദ്രമാക്കി ശബരി സേവാ ട്രസ്റ്റ് രൂപീകരിച്ചു

പത്തനംതിട്ട: ശബരിമല മണ്ഡലകാല വ്രതം ആരംഭിക്കുന്നതിനോടനുബന്ധിച്ച് ശബരി സേവാട്രസ്റ്റ് രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി പ്രൊഫ: സതീഷ് കൊച്ചു പറമ്പിലിനെയും ട്രസ്റ്റിന്‍റെ പ്രഥമ ചെയർമാനായി നഹാസ് പത്തനംതിട്ടയെയും തിരഞ്ഞെടുത്തു.

തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ശബരി സേവാട്രസ്റ്റ്‌ ചെയർമാൻ നഹാസ് പത്തനംതിട്ട അറിയിച്ചു.ശബരിമല സുരക്ഷാ ക്രമീകരണങ്ങളും, സുഗമമായി അയ്യപ്പന്മാർക്ക് തീർത്ഥാടനം നിർവഹിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ട്രസ്റ്റിന്റെ പ്രാഥമിക നിർവാഹക സമിതിയോഗം വിജിൽ ഇന്ത്യാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് സി.പി,മുഹമ്മദ് സലീൽ സാലി, അഡ്വ:ലിനു മാത്യു മള്ളേത്ത്, അനിൽ ബാബു ഇരവിപേരൂർ നജീം രാജൻ,മനു തയ്യിൽ, കാർത്തിക്ക് മുരിംങ്ങമംഗലം, റ്റിജോ സാമുവൽ,അനസ് അസ്ഹർ,പ്രേം സാഗർ എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളും സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ