തിരുവനന്തപുരം ഡിവിഷനിൽ മുഴുവൻ സമയ കോറിഡോർ ബ്ലോക്ക് ലഭ്യമല്ലാത്തതിനാൽ, ചില ട്രെയിൻ സർവിസ് സ്റ്റാൻഡുകളിൽ നേ രത്തെ നിർദേശിച്ചിരുന്ന മാറ്റങ്ങൾ റദ്ദാക്കി. സെപ്റ്റംബർ 10, 12 തീയതികളിൽ നിലമ്പൂ രിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ് സാധാ രണ ഷെഡ്യൂൾ പ്രകാരം ഓടും. ഈ ട്രെയിനിന്റെ ഹ്രസ്വകാല സർവിസ് റദ്ദാ ക്കി.
സെപ്റ്റംബർ 10, 12 തീയതികളിൽ തി രുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നമ്പ ർ 16629 തിരുവനന്തപുരം സെൻട്രൽ-മംഗ ളൂരു സെൻട്രൽ മലബാർ എക‌്സ്പ്രസ്, തി രുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടു ന്ന നമ്പർ 16343 തിരുവനന്തപുരം സെൻട്ര ൽ-മധുര ജങ്ഷൻ അമൃത എക്‌സ്പ്രസ്, ക ന്യാകുമാരിയിൽനിന്ന് പുറപ്പെടുന്നനമ്പർ 22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്,
തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന 16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ‌്പ്രസ്, തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന 16347 തിരു വനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്ര ൽ എക്സ‌്പ്രസ് എന്നിവ സാധാരണ ഷെ ഡ്യൂൾ പ്രകാരം ഓടും.



