Thursday, October 1, 2026
Homeഇന്ത്യ79ാം സ്വാതന്ത്ര്യ ദിനാഘോഷം: ധീരത/ സേവന മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക് സ്തുത്യര്‍ഹ...

79ാം സ്വാതന്ത്ര്യ ദിനാഘോഷം: ധീരത/ സേവന മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡൽ ലഭിക്കും

79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ധീരത/ സേവന മെഡലുകള്‍ പ്രഖ്യാപിച്ചു. ആകെ 1,090 പേര്‍ക്കാണ് മെഡല്‍. എസ് പി അജിത്ത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരളത്തില്‍ നിന്നുള്ള 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുണ്ട്.

രാജ്യത്ത് ആകെ 233 പേര്‍ക്കാണ് ധീരതയ്ക്കുള്ള മെഡല്‍. രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തുള്ള മെഡല്‍ 99 പേര്‍ക്കാണ്. 758 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.

99 വിശിഷ്ട സേവന മെഡലുകളില്‍ 89 എണ്ണം പൊലീസ് സര്‍വീസിന് ആണ്. അഞ്ചെണ്ണം ഫയര്‍ സര്‍വീസിന് ലഭിച്ചു. മൂന്നെണ്ണം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് സര്‍വീസിനാണ്. കറക്ഷണല്‍ സര്‍വീസിന് രണ്ടെണ്ണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ