Tuesday, October 6, 2026
Homeകേരളംഅട്ടപ്പാടിയിൽ ​ഗൂളിക്കടവിൽ പെൺ വേഷം ധരിച്ച് പള്ളിയിൽ കയറിയ യുവാവ് പിടിയിൽ

അട്ടപ്പാടിയിൽ ​ഗൂളിക്കടവിൽ പെൺ വേഷം ധരിച്ച് പള്ളിയിൽ കയറിയ യുവാവ് പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ​ഗൂളിക്കടവിൽ പെൺ വേഷം ധരിച്ച് പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അ​ഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പൊലീസിനോട് റോമിയോ എന്നാണ് ഇയാൾ പേര് പറഞ്ഞത്. ഇയാളുടെ കയ്യിൽ ഫോണോ മറ്റ് തിരിച്ചറിയിൽ രേഖകളോ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. മദ്യപിച്ച് കിടന്നുറങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ