Saturday, October 3, 2026
Homeകേരളംകൊല്ലം അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ മഹോത്സവത്തിൽ കെട്ടുകുതിരയുടെ അടിയിൽപ്പെട്ട യുവാവ് മരിച്ചു

കൊല്ലം അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ മഹോത്സവത്തിൽ കെട്ടുകുതിരയുടെ അടിയിൽപ്പെട്ട യുവാവ് മരിച്ചു

കൊല്ലം അറയ്ക്കൽ ദേവി ക്ഷേത്രത്തിലെ മഹോത്സവത്തിൽ കെട്ടുകുതിരയുടെ അടിയിൽപ്പെട്ട് മലമേൽ സ്വദേശി അരുൺ ആണ് മരിച്ചത്. കഴിഞ്ഞദിവസം ഗുരുതരമായി പരിക്ക് പറ്റിയ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

ഉത്സവത്തിന് കൂടാൻ വിദേശത്തുനിന്നും നാട്ടിൽ എത്തിയതായിരുന്നു യുവാവ്. ഇന്നലെ വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ