സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷമായിരി ക്കും.
ചൂട് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആവശ്യ മായ മുൻകരുതലുകൾ സ്വീകരിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു
ധാരാളം വെള്ളം കുടിയ്ക്കുക,
സൂര്യപ്രകാശം നേരിട്ട് ദേഹത്ത് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.



