Monday, February 2, 2026
Homeകേരളംകേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)കെട്ടിട ഉദ്ഘാടനം നടന്നു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU)കെട്ടിട ഉദ്ഘാടനം നടന്നു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ കെട്ടിട ഉദ്ഘാടനവും ആദ്യകാല പ്രവർത്തകരെ ആദരിക്കലുംKSSPU സംസ്ഥാന ജനറൽ സെക്രട്ടറിരഘുനാഥൻ നായർ നിർവ്വഹിച്ചു.

ബ്ലോക്ക് പ്രസിഡൻറ് ആർ. വിജയൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് റ്റി.എ.എൻ. ഭട്ടതിരിപ്പാട്, സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹൻകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡൻറ് കെ.എസ്. സോമനാഥ പിള്ള, ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി, ജില്ലാ ട്രഷറർ കെ. ആർ. ഗോപിനാഥൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറിസി.പി. ഹരിദാസ്, വനിതാവേദി ജില്ലാ കൺവീനർ എസ്. സുലൈഖാ ബീവി .ജില്ലാ കമ്മിറ്റി അംഗം കെ.എസ്. ഓമനക്കുട്ടി എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്കു സെക്രട്ടറി എൻ. എസ്. മുരളീമോഹൻ സ്വാഗതവും ബ്ലോക്ക് ട്രഷറർ പി.ജി. ശശിലാൽ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com