Tuesday, October 6, 2026
Homeഇന്ത്യകേന്ദ്ര സർക്കാർ രാജ്യത്തെ18 തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് റോപ് വേ പദ്ധതി പ്രഖ്യാപിച്ചു

കേന്ദ്ര സർക്കാർ രാജ്യത്തെ18 തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് റോപ് വേ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ശബരിമല അയ്യപ്പ ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ 18 തീർത്ഥാടന കേന്ദ്രങ്ങളിൽ റോപ് വേ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ശബരിമലയിൽ പമ്പ മുതൽ സന്നിധാനം വരെ 2.62 കിലോമീറ്റർ ദൈർഘ്യം വരുന്ന റോപ് വേയാണ് നിർമിക്കുകയെന്ന് കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നു.

ബൽത്താൽ- അമർനാഥ് ഗുഹ (11.6 കി.മീ), തമിഴ്നാട് പർവതമലൈ ക്ഷേത്രം (3.21 കി.മീ), ഹിമാചലിലെ ചാമുണ്ഡീദേവി ക്ഷേത്രം (6.5 കി.മീ.), ജയ്പൂർ നഹർഗഞ്ച് കോട്ട-അമർ കോട്ട (6.45 കി.മീ.) എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട പ്രധാന റോപ് വേ പദ്ധതികൾ. ഇത്തരത്തിൽ 18 റോപ് വേ പദ്ധതികൾക്കുള്ള വിശദമായ രൂപരേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ കൺസല്‍ട്ടന്റുമാരെ ക്ഷണിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ